നിര്യാതയായി

0
110

കുന്ദമംഗലം പെരുവഴിക്കടവ് പുളിക്കില്‍ പരേതനായ നാരായണന്‍ നായരുടെ ഭാര്യ കമലാക്ഷി അമ്മ ( 74)
നിര്യാതയായി.

മക്കള്‍: അനില്‍കുമാര്‍, പ്രജീഭ, പത്മജ
മരുമക്കള്‍: മധുസൂദനന്‍ (സങ്കേതം ), ഷീജ (തിരൂര്‍), സജീവന്‍ ( തലയാട്)

സഹോദങ്ങള്‍ പരേതനായ രാമനുണ്ണി നായര്‍, സുലോചന, ബാലകൃഷ്ണന്‍, ശിവശങ്കരന്‍, തങ്ക, അംബിക

സംസ്‌കാരം ഇന്ന് ( 13/01/2021 ) 2 മണി കുമ്മോട്ട് മണ്ണില്‍ വീട്ട് വളപ്പില്‍

LEAVE A REPLY

Please enter your comment!
Please enter your name here