Kerala kerala

സഖാവ് ടിപി ബാലകൃഷ്ണന്‍ നായരുടെ ആറാമത് അനുസ്മരണ ദിനാചരണം നടത്തി

സിപിഐഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി സംസ്ഥാന വൈസ് പ്രസിഡണ്ട്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിരുന്ന സഖാവ് ടിപി ബാലകൃഷ്ണന്‍ നായരുടെ ആറാമത് അനുസ്മരണ ദിനാചരണം കുരിക്കത്തൂരിലെ
ടി പി സ്മൃത മണ്ഡപത്തില്‍ നടന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ് പതാക ഉയര്‍ത്തി. ഏരിയ സെക്രട്ടറി പി ഷൈപു അധ്യക്ഷത വഹിച്ചു.കുന്ദമംഗലം ലോക്കല്‍ സെക്രട്ടറി എം എം സുധീഷ് കുമാര്‍ സ്വാഗതവും ലോക്കല്‍ കമ്മിറ്റി അംഗം ടി എം നിധിന്‍നാഥ് നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!