കോഴിക്കോട്: പേരാമ്പ്ര കൂട്ടബലാത്സംഗക്കേസിൽ പ്രതികൾ പിടിയിൽ. ജാസിഫ്, സാക്കിർ ഹുസൈൻ, റജീഷ്, അഭിലാഷ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ റജീഷ് കാപ്പാ നിയപ്രകാരം നാടുകടത്തപ്പെട്ടയാളാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നായാണ് പ്രതികളെ പിടികൂടിയത്. മദ്യവും ലഹരി വസ്തുക്കളും നൽകിയശേഷമായിരുന്നു പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്.
പേരാമ്പ്ര കൂട്ടബലാത്സംഗക്കേസിൽ പ്രതികൾ പിടിയിൽ

