Kerala kerala

‘മുനമ്പം ഭൂമി ഉമീദ് പോര്‍ട്ടലില്‍ ചേര്‍ത്തതിന് കാരണം കാണിക്കണം; വഖഫ് ബോര്‍ഡിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്

കൊച്ചി: മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്. മുനമ്പം ഭൂമി ഉമീദില്‍ ചേര്‍ത്തതിന് കാരണം കാണിക്കണമെന്ന്് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ വഖഫ് ബോര്‍ഡ് നിയമോപദേശം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം മറുപടി നല്‍കുമെന്നാണ് വിവരം.

ഫാറൂഖ് കോളജ് മുതവല്ലിയായ ഭൂമി വഖഫ് ബോര്‍ഡ് പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഉമീദില്‍ ചേര്‍ത്തത്. മുനമ്പത്തെ 404 ഏക്കര്‍ ഭൂമി ഉമീദില്‍ ചേര്‍ത്തതിനെതിരെ ബിജെപിയാണ് കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്. കഴിഞ്ഞ മാസമാണ് വഖഫ് ബോര്‍ഡിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മുനമ്പത്തെ ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!