കോഴിക്കോട് ജില്ല വോളിബോൾ അസോയിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

0
29

വോളിബോൾ അസോസിയേഷൻ ജില്ലകമ്മിറ്റി രൂപീകരണം കോഴിക്കോട് നടന്നു.സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറി നാലകത്ത് ബഷീർ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ ഓ രാജഗോപാലിന്റെയും മേൽനോട്ടത്തിലാണ് കമ്മിറ്റി രൂപീകരണം നടന്നത്.
കോഴിക്കോട് ജില്ലയിലെ 149 ക്ലബ്ബിൽ നിന്നും തിരഞ്ഞെടുത്ത അംഗങ്ങൾ ആണ് ഈ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി മെമ്പർമാർ

പ്രസിഡന്റ ബാപ്പു ഹാജി ,
എക്സിക്യൂട്ടീവ് വൈസ്.പ്രെസി.രാഘവൻ മാണിക്കോത്തു,
വൈസ് പ്രസിഡന്റമാർ -അബ്‌ദുൾ മജീദ്,എ സി
മുസ്തഫ ടി പി
സുരേഷ് എം സി
അബ്‌ദുൾ ഗഫൂർ
അബ്‌ദുൾ നാസർ
സെക്രട്ടറി -മുസ്തഫ കെ കെ

ജോയിന്റ് സെക്രട്ടറിമാർ-യൂസഫ് സി
സുരേന്ദ്ര നാഥ്‌
വിജയൻ സി വി
നസീർ കെ
രാജീവൻ ടി പി

ഖജാൻജി -പ്രദീപൻ വി കെ

സ്റ്റേറ്റ് നോമിനേഷൻ -സത്യൻ സി
ശ്രീനിവാസൻ പി
മൊയ്‌ദീൻ കോയ

LEAVE A REPLY

Please enter your comment!
Please enter your name here