Local News

ജനകീയ ഡോക്ടർ പി എൻ രാമകൃഷ്ണൻ അന്തരിച്ചു

Dr പി . എൻ രാമകൃഷ്ണൻ – (ചേവരമ്പലം കൃഷ്ണ നിവാസ്) അന്തരിച്ചു. ഇന്ന് കാലത്ത് നിർമലാ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.
ജനകീയ ഡോക്ടർ എന്നറിയപെടുന്ന രാമകൃഷ്ണൻ ഡോക്ടർ അത്രകണ്ട് സാധാരണ ജനങ്ങളുമായി ആത്മബന്ധം പുലർത്തിയ ഡോക്ടറായിരുന്നു . രോഗികൾക്ക് ഏറ്റവും പ്രിയങ്കരനായ ഡോക്ടർ.
ശവസംസ്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!