Kerala kerala

വെളിച്ചെണ്ണ വിലവര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെല്‍; എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഉറപ്പാക്കും; സപ്ലൈകോ മാനേജര്‍

വെളിച്ചെണ്ണ വിലവര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെല്‍. സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ കൂടുതല്‍ സ്റ്റോക്കുകള്‍ എത്തിത്തുടങ്ങിയെന്ന് സപ്ലൈകോ മാനേജര്‍ രമേഷ്. നാലുദിവസം മുന്നേ തന്നെ വെളിച്ചെണ്ണ സപ്ലൈകോയിലെത്തിയെന്നും വെളിച്ചെണ്ണ വില പൊതുവില്‍ കുറഞ്ഞുവെന്നും സപ്ലൈകോ മാനേജര്‍ രമേഷ് പറഞ്ഞു.

സര്‍ക്കാരിന്റെ ഇടപെടല്‍ വെളിച്ചെണ്ണ വില നന്നായി കുറഞ്ഞു. 500ന് മുകളില്‍ നിന്ന് താഴേക്ക് വില എത്തി. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും വെള്ളിച്ചെണ്ണ ഉറപ്പാക്കും. വെളിച്ചെണ്ണ വില കുറുക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ സ്വാഗതാര്‍ഹമെന്നും സപ്ലൈകോ മാനേജര്‍ രമേഷ് പറഞ്ഞു. പൊതുവിപണിയിലും എണ്ണ വില കുറഞ്ഞു. സാധാരണക്കാര്‍ക്ക് ഇതി ആസ്വാസമാണെന്നും സപ്ലൈകോ മാനേജര്‍ രമേഷ് വ്യക്തമാക്കി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!