Local News

കാരന്തൂർ പൊറ്റമ്മൽ മുഹമ്മദ് ഹാജി(81 ) (റിട്ട:കെ എസ് ആർ ടി സി ഡ്രൈവർ) നിര്യാതനായി


കാരന്തൂർ പൊറ്റമ്മൽ മുഹമ്മദ് ഹാജി_81 (റിട്ട:കെ എസ് ആർ ടി സി ഡ്രൈവർ)നിര്യാതനായി
ഭാര്യ:ആയിശ ഹജ്ജുമ്മ
മക്കൾ:റഷീദ്,മൂസ കുട്ടി,സിദ്ധീഖ്(ബാവ,സൗദിഅറേബ്യ),നസീറ
മരുമക്കൾ:മുഹമ്മദ്(മുട്ടാഞ്ചേരി),നസീറ,റജ്ന,ദർവിയ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!