Local News

കുന്ദമംഗലത്ത് വാഹനാപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കുന്ദമംഗലത്ത് വാഹനാപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കുന്ദമംഗലം വയനാട് റോഡില്‍ സിന്ധു തീയേറ്ററിന് സമീപം രാവിലെ 11.30 ഓടെയാണ് സംഭവം. ആസ്സാം സ്വദേശിയായ ടൂട്ടാന്‍ ബിശ്വാസ് (24) ആണ് മരണപ്പെട്ടത്. ഇയാള്‍ സമീപത്തെ സര്‍വ്വീസ് സ്റ്റേഷനിലെ തൊഴിലാളിയാണ്.

വയനാട് ഭാഗത്തുനിന്നും വരികയായിരുന്ന കാര്‍ നടന്നുപോവുകയായിരുന്ന ഇയാളെ ഇടിച്ചു തെറിപ്പിച്ച ശേഷം മറ്റൊരു ലോറിയിലും ഇടിച്ചുവെന്ന് നാട്ടുകാര്‍ പറയുന്നു. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!