Local

കാരന്തൂർ AMLP സ്കൂളിൽ വെച്ച് 12-02-2021 (വെള്ളിയാഴ്ച്ച) കോവിഡ് ടെസ്റ്റ് നടത്തുന്നു

കാരന്തൂർ AMLP സ്കൂളിൽ വെച്ച് 12-02-2021 (വെള്ളിയാഴ്ച്ച) കോവിഡ് ടെസ്റ്റ് നടത്തുന്നു. – കോവിഡ് ലക്ഷണമുള്ളവർക്കും രോഗികളുമായി സമ്പർക്കത്തിൽ വന്ന് രോഗം സംശയിക്കുന്ന ആർക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണ്.

– പരിശോധന നടത്തേണ്ടവർ നേരിട്ട് കോവിഡ് രോഗ പരിശോധന നടക്കുന്ന കാരന്തൂർ AMLP സ്ക്കൂളിൽ വന്ന് പേര് റജിസ്റ്റർ ചെയ്താൽ മതി.

– പരിശോധനക്ക് വരുന്ന മുഴുവൻ ആളുകളും കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.

– സ്വന്തം വാഹനത്തിലോ വാടകക്കെടുത്ത വാഹനത്തിലോ വരുന്നവർ പരിശോധന നടത്തുന്ന സ്കൂൾ കോമ്പൗണ്ടിൽ ഇറങ്ങി ടെസ്റ്റ് കഴിഞ്ഞ് വാഹനത്തിൽ തന്നെ തിരിച്ച് പോകേണ്ടതാണ്.
(കോവിഡ് പരിശോധനക്ക് എത്തുന്നവർ ഒരു കാരണവശാലും സ്കൂൾ ഗ്രൗണ്ടിന് പുറത്തിറങ്ങാൻ പാടില്ലാത്തതാണ്.)

– കോവിഡ് പരിശോധന സുഗമമായി നടത്തുന്നതിന് മേൽ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!