കാരന്തൂർ AMLP സ്കൂളിൽ വെച്ച് 12-02-2021 (വെള്ളിയാഴ്ച്ച) കോവിഡ് ടെസ്റ്റ് നടത്തുന്നു
കാരന്തൂർ AMLP സ്കൂളിൽ വെച്ച് 12-02-2021 (വെള്ളിയാഴ്ച്ച) കോവിഡ് ടെസ്റ്റ് നടത്തുന്നു. – കോവിഡ് ലക്ഷണമുള്ളവർക്കും രോഗികളുമായി സമ്പർക്കത്തിൽ വന്ന് രോഗം സംശയിക്കുന്ന ആർക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണ്. – പരിശോധന നടത്തേണ്ടവർ നേരിട്ട് കോവിഡ് രോഗ പരിശോധന നടക്കുന്ന കാരന്തൂർ AMLP സ്ക്കൂളിൽ വന്ന് പേര് റജിസ്റ്റർ ചെയ്താൽ മതി. – പരിശോധനക്ക് വരുന്ന മുഴുവൻ ആളുകളും കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. – സ്വന്തം വാഹനത്തിലോ വാടകക്കെടുത്ത വാഹനത്തിലോ വരുന്നവർ പരിശോധന […]
