Local

റോയല്‍ മാവൂര്‍ ജേതാക്കള്‍

മാവൂര്‍. മീനങ്ങാടി ഫുട്‌ബോള്‍ അക്കാഡമി സഘടിപ്പിച്ച അഖില കേരള ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ മാവൂര്‍ റോയല്‍ ഫുട്‌ബോള്‍ അക്കാഡമി ജേതാക്കളയി .ഫൈനലില്‍ പി.എഫ്.ടി. സി പന്തീരങ്കാവിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണവര്‍ പരാജയപ്പെടുത്തിയത്. റോയല്‍ മാവൂരിന്റെ അമാന്‍ മുഹമ്മദ് (മികച്ച കളിക്കാരന്‍) മുഹമ്മദ് ഷാനിദ് (ഡിഫന്റര്‍) മുഹമ്മദ് അദ്‌നാന്‍ (ടോപ് സ്‌കോറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. ജനന വര്‍ഷം 2009 അടിസ്ഥാനമാക്കി നടത്തിയ ടൂര്‍ണ്ണമെന്റില്‍ എഫ് എ മീനങ്ങാടി ,ലീഡേഴ്സ് കോഴിക്കോട് ,എഫ്‌സി സ്‌പോട്ടിംഗ് കണ്ണൂര്‍, അല്‍ ഇത്തിഹാദ് ബത്തേരി നോവ അരപ്പറ്റ,K.F.T.C കോഴിക്കോട് തുടങ്ങി 24 ടീമുകള്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!