Local

പതിമംഗലം ഉണ്ടോടിയില്‍ പാത്തുമ്മ (90) നിര്യാതയായി; മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ചുലാം വയല്‍ മഹല്ല് ജുമാമസ്ജിദില്‍

കുന്ദമംഗലം: പതിമംഗലം ഉണ്ടോടിയില്‍ പാത്തുമ്മ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഉണ്ടോടിയില്‍ കുട്ടിഹസന്‍.
മക്കള്‍: മാമു, ജമീല, മുഹമ്മദ്, മജീദ്( ഇരുവരും റിയാദ്) , ജാമാതാവ് അബ്ദുല്‍ സലീം മുക്കം, കദീജ കാരന്തൂര്‍, മൈമൂന മദ്രസ ബസാര്‍, ജസീറ പന്തീര്‍പ്പാടം. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ചുലാം വയല്‍ മഹല്ല് ജുമാമസ്ജിദില്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!