Local

പരസ്പര ബന്ധമില്ലാതെ ചിതറി കിടക്കുന്ന 308 ഓളം കാവുകളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനായി വിപുലമായ കൂടിച്ചേരൽ സംഘടിപ്പിച്ചു

ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണവും, ആരാധനയ്ക്കുമപ്പുറം ജീവജാല സംരക്ഷണവും, ജല സംരക്ഷണവുമെല്ലാം കാവുകൾ നിർവഹിക്കുന്നു എന്ന തിരിച്ചറിവിൻറെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പരസ്പര ബന്ധമില്ലാതെ ചിതറി കിടക്കുന്ന 308 ഓളം കാവുകളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനായി വിപുലമായ കൂടിച്ചേരൽ സംഘടിപ്പിച്ചു.

കുന്ദമംഗലം കെ പി ചോയി മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടി, അമൃതാനന്ദമയി വിവേകാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു. കെ പി വസന്തരാജ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎ യു സി രാമൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചന്ദ്രൻ തിരുവലത്ത്, ധർമ്മരത്നൻ മണ്ണത്തൂർ, ബ്ലോക്ക് മെമ്പർ ശിവദാസൻ നായർ, കമ്മിറ്റി മെമ്പർമാരായ അജയകുമാർ ,അനൂപ് കുന്നത്ത്, കണ്ണോറശശി ,ചെട്ടിയാരു കണ്ടിശിവശങ്കരൻ, കാരയിൽ മുരളി തുടങ്ങിയവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!