Trending

ജില്ലയില്‍ ഇന്ന് 578 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

Covid: Why is coronavirus such a threat? - BBC News

ജില്ലയില്‍ 578 പേര്‍ക്ക് കോവിഡ്
രോഗമുക്തി 650

ജില്ലയില്‍ ഇന്ന് 578 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കും പോസിറ്റീവായി. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 552 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6958 പേരെ പരിശോധനക്ക് വിധേയരാക്കി. മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 650 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
തിരുവമ്പാടി – 1
വേളം – 1
വില്ല്യാപ്പള്ളി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
വടകര – 1
ചെക്യാട് – 1
പേരാമ്പ്ര – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 16

കോഴിക്കോട് കോര്‍പ്പറേഷന്‍ – 6
(എരഞ്ഞിപ്പാലം, നടക്കാവ്, കൊമ്മേരി, പയ്യാനക്കല്‍, കിണാശ്ശേരി, വേങ്ങേരി)
അരിക്കുളം – 1
കക്കോടി – 2
കാക്കൂര്‍ – 1
കായണ്ണ – 1
കിഴക്കോത്ത് – 1
നരിക്കുനി – 3
ഒളവണ്ണ – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 177
(കൊമ്മേരി, ചേവായൂര്‍, കണ്ണങ്കര, നല്ലളം, കൊളത്തറ, ചേലൂര്‍, കണ്ണഞ്ചേരി, ജയില്‍ റോഡ്, പുതിയങ്ങാടി, ചേവരമ്പലം, കണ്ണാടിക്കല്‍, കരുവശ്ശേരി, എടക്കാട്, മാങ്കാവ്, എലത്തൂര്‍, കുതിരവട്ടം, അരക്കിണര്‍, നെല്ലിക്കോട്, സിവില്‍ സ്റ്റേഷന്‍,ബീച്ച്, സെന്‍ട്രല്‍ മാര്‍കേകറ്റ്, വേങ്ങേരി, വെസ്റ്റ്ഹില്‍, പാറപ്പുറം, എരഞ്ഞിക്കല്‍, മേരിക്കുന്ന്, മലാപ്പറമ്പ്, തൊണ്ടണ്‍യാട്, വെള്ളയില്‍, കളരിക്കല്‍, മെഡിക്കല്‍ കോളേജ്, വെള്ളിപറമ്പ്)

ചക്കിട്ടപ്പാറ – 7
ചങ്ങരോത്ത് – 8
ചേളന്നൂര്‍ – 10
ചേമഞ്ചേരി – 9
ചെങ്ങോട്ട്കാവ് – 7
ഏറാമല – 6
കായണ്ണ – 11
കിഴക്കോത്ത് – 10
കൊടുവളളി – 14
കൊയിലാണ്ടി – 9
കൂത്താളി – 5
കോട്ടൂര്‍ – 13
കുന്ദമംഗലം – 8
കുന്നുമ്മല്‍ – 11
കുരുവട്ടൂര്‍ – 10
കുറ്റ്യാടി – 8
മരുതോങ്കര – 5
മൂടാടി – 5
മുക്കം – 7
നരിക്കുനി – 12
ഓമശ്ശേരി – 5
പനങ്ങാട് – 11
പേരാമ്പ്ര – 11
പെരുവയല്‍ – 9
തലക്കുളത്തൂര്‍ – 8
താമരശ്ശേരി – 28
ഉണ്ണികുളം – 9
വടകര – 8
വില്ല്യാപ്പള്ളി – 18

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6347
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 161
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 64

2502 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 2502 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 32384 പേര്‍ നിരീക്ഷണത്തിൽ. ഇതുവരെ 181156 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 154 പേര്‍ ഉള്‍പ്പെടെ 1472 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
ഇന്ന് 6958 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 839226 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 836128 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 762430 എണ്ണം നെഗറ്റീവ് ആണ്.

ജില്ലയില്‍ ഇന്ന് വന്ന 785 പേര്‍ ഉള്‍പ്പെടെ ആകെ 9762 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 137 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും,9625 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ടു പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 63335 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!