Local

കുന്ദമംഗലം ഹെൽത്ത് ഇൻസ്പെക്ടർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി യാത്രയയപ്പ് നൽകി

കഴിഞ്ഞ 4 വർഷമായി കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ വിശിഷ്ട സേവനം കാഴ്ച വെച്ച് ജനമനസ്സിൽ ഇടം തേടി, പുതിയ സ്ഥലത്തേക്ക് സ്ഥലം മാറി യാത്രയാകുന്ന ഹെൽത്ത് ഇൻസ്പെക്ടർ സി. പി സുരേഷ് ബാബുവിന് വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് യാത്രയപ്പ് നൽകി.
യാത്രയയപ്പ് ചടങ്ങ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ജൗഹർ അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദ് മുസ്തഫ, പി.കെ ബാപ്പുഹാജി, എം. ബാബുമോൻ വിശ്വനാഥൻ നായർ, കെ സുന്ദരൻ, വിജിത്ത് (AHI), എൻ വിനോദ് കുമാർ, എൻ വി അഷ്റഫ്, നിമ്മി സജി എന്നിവർ സംസാരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!