പിലാശ്ശേരി നാലാം കണ്ടത്തില്‍ പരേതനായ ഉസൈന്റെ ഭാര്യ ഫാത്തിമ (76). മക്കള്‍; അമ്മദ്, റഷീദ് മോന്‍ട്ടി, മുനീര്‍, സുബൈദ.
മരുമക്കള്‍ച സെറീന, സാഹിദാ, ആസിഫാ റഷീദ്. (വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുന്നമംഗലം ഗ്രാമപഞ്ചായത്ത്) മുഹമ്മദ് ചെറുപ്പ.
നിര്യാതയായി

