Local News

പെരുവയല്‍ പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി എട്ടുവാര്‍ഡുകളില്‍ മത്സരിക്കും

Welfare Party strongly criticised Home Minister's speech at Kolkata and  called it communal and divisive | SahilOnline

വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പെരുവയല്‍ പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി 8 വാര്‍ഡുകളിലും ബ്ലോക്കില്‍ കുറ്റിക്കാട്ടൂര്‍ ഡിവിഷണിലും മത്സരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സമദ് നെല്ലിക്കോട്ട് അറിയിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ഇലക്ഷന്‍ കണ്‍വീനര്‍ റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. സാഹചര്യമനുസരിച്ച് മറ്റു വാര്‍ഡുകളില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ടി പി ഷാഹുല്‍ ഹമീദ്, സെക്രട്ടറി അഷ്‌റഫ് വെള്ളിപറമ്പ്, അനീസ് മുണ്ടോട്ട്, സിന്‍സിലി അഷ്‌റഫ്, ബുഷ്‌റ ടി കെ, ബക്കര്‍ വെള്ളിപറമ്പ്, എന്നിവര്‍ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!