പെരുവയല്‍ പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി എട്ടുവാര്‍ഡുകളില്‍ മത്സരിക്കും

  • 9th November 2020
  • 0 Comments

വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പെരുവയല്‍ പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി 8 വാര്‍ഡുകളിലും ബ്ലോക്കില്‍ കുറ്റിക്കാട്ടൂര്‍ ഡിവിഷണിലും മത്സരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സമദ് നെല്ലിക്കോട്ട് അറിയിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ഇലക്ഷന്‍ കണ്‍വീനര്‍ റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. സാഹചര്യമനുസരിച്ച് മറ്റു വാര്‍ഡുകളില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ടി പി ഷാഹുല്‍ ഹമീദ്, സെക്രട്ടറി അഷ്‌റഫ് വെള്ളിപറമ്പ്, അനീസ് മുണ്ടോട്ട്, സിന്‍സിലി അഷ്‌റഫ്, ബുഷ്‌റ ടി കെ, ബക്കര്‍ വെള്ളിപറമ്പ്, എന്നിവര്‍ […]

error: Protected Content !!