Local

പൈങ്ങോട്ടുപുറം ചെമ്മാട്ട്മൂത്തോന ബാലന്‍ നായര്‍ (യൂണിവേഴ്‌സിറ്റി ഫിസിക്‌സ് ലാബ് അസിസ്റ്റന്റ് 79) നിര്യാതനായി

പൈങ്ങോട്ടുപുറം ചെമ്മാട്ട്മൂത്തോന ബാലന്‍ നായര്‍ (യൂണിവേഴ്‌സിറ്റി ഫിസിക്‌സ് ലാബ് അസിസ്റ്റന്റ് (79) നിര്യാതനായി.
ഭാര്യ: ലീല: മക്കള്‍: ബിജീഷ് (മാരുതി സായി സര്‍വീസ്), ബിന്ദു. മരുമക്കള്‍: മുരളീധരന്‍ (ആയുര്‍വേദ മെഡിക്കല്‍ റെപ്പ്),
കൃഷ്ണ (അംഗന്‍വാടി വര്‍ക്കര്‍). സഹോദരങ്ങള്‍: കൃഷ്ണന്‍കുട്ടി നായര്‍ (പരേതന്‍), അപ്പുനായര്‍ (പരേതന്‍), ലക്ഷ്മിഅമ്മ (പരേതന്‍), പദ്മനാഭന്‍ നായര്‍. സഞ്ചയനം: ജൂലൈ 13 ശനിയാഴ്ച.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!