കുന്ദമംഗലം പന്തീർപാടം പുത്തൻപറമ്പത് ആലി ഹാജി (77)നിര്യാതനായി .
ഭാര്യ: ബീവി
മക്കൾ :അബ്ബാസ് ,ബഷീർ ,സാജിറ ,ഷെറീന ,ഹാരിസ്
മരുമക്കൾ :സൈന ,ജംഷി ,അബ്ദുറഹിമാൻ കാരന്തുർ ,അമീർ മണ്ണിൽകടവ് .
മയ്യിത്ത് നമസ്കാരം 12.30 പന്തീർപാടം ജുമാമസ്ജിദ് .
1 മണി ചൂലാം വയൽ ജുമാ മസ്ജിദ് .

