Local News

ഗ്ലോബൽ കെഎംസിസി പുള്ളാവൂർ പുറത്തിറക്കിയ ആംബുലൻസ് നാടിന് സമർപ്പിച്ചു

ഗ്ലോബൽ കെഎംസിസി പുള്ളാവൂരിന്റെ ആദ്യ സംരംഭമായ ആംബുലൻസ് ബഹുമാനപ്പെട്ട സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാടിനു സമർപ്പിച്ചു.
വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് മൂസക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കെഎംസിസി പുള്ളാവൂർ പ്രസിഡന്റ് സലാം കല്ലായി സ്വാഗതം പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന ദളിത് ലീഗ് പ്രസിഡന്റ് ശ്രീ യു സി രാമൻ, മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ഹംസ മാസ്റ്റർ മലയമ്മ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ എം ഹുസൈൻ, സെക്രട്ടറി അഹമ്മദ് കുട്ടി അരയങ്കോട്,
മണ്ഡലം യൂത്ത് ലീഗ് ട്രഷറർ കുഞ്ഞിമരക്കാർ മലയമ്മ, സി ആലിഹാജി വള്ളിക്കാട്, കെ കെ മുഹമ്മദ്‌ സാഹിബ്‌, കുന്നത്ത് മുഹമ്മദ് ഹാജി, മുഹമ്മദ് ഹാജി പുതിയോട്ടിൽ, കെ ടി ഹംസ ഹാജി, കെ ടി അബ്ദുറഹ്മാൻ കുട്ടി ഹാജി, മൊയ്തു പീടികകണ്ടി, നിയാസ്, ആരിഫ് കളളൻതോട്, പി ടി എ റഹ്മാൻ, ഹബീബ് കടന്നാളിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ടി എം ബഷീർ, അസീസ് പിവി, കെ ടി അസീസ്, അക്ബർ, ഷുക്കൂർ, അസീസ്, അഷ്‌റഫ്‌, റംലി തുടങ്ങിയവർ സംബന്ധിച്ചു.
സാലിം അസ്‌ഹരി, ഈ ടി എം ബാഖവി പ്രാർത്ഥന നടത്തി. കെഎംസിസി ഭാരവാഹികളായ ഹാരിസ് എ പി,ബാബു അജ്മാൻ, സലീം കെപി, ഇർഷാദ് കെ, റഷീദ് ഓ എം തുടങ്ങിയവർ
നേതൃത്വം നൽകി.
വിദേശത്തുള്ള ഗ്ലോബൽ കെഎംസിസി പുള്ളാവൂരിന്റെ മുഖ്യരക്ഷാധികാരി ബഹു : മൂസഹാജി എംപി, ചെയർമാൻ എസ് പി മുഹമ്മദ്‌ സാഹിബ്‌, മറ്റു ഭാരവാഹികളും ചടങ്ങിന് ആശംസകൾ നേർന്നു. എ കെ കുഞ്ഞി മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!