Trending

ബി.ജെ.പി പ്രവർത്തകനായഓട്ടോ ഡ്രൈവവറെ വെട്ടി പരിക്കേൽപിച്ച കേസിലെ പ്രതികളെ പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു

Taxi driver found dead in Police lockup

കോഴിക്കോട്: പട്ടർ പാലത്ത് നടന്ന രാഷ്ട്രീയ സംഘട്ടണത്തിൻ്റെ ഭാഗമായി നടന്ന വെട്ടുകേസിലെ പ്രതികളായ മായനാട് സ്വദേശി അബ്ദുള്ള, പുവ്വാട്ടുപറമ്പ് സ്വദേശി അസിസ് എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നീണ്ട 10 മാസത്തെ അന്വേഷണത്തിനൊടുവിലാണ്അറസ്റ്റ്. പട്ടർ പാലനിന്നും ഓട്ടോ വിളിച്ച് പറമ്പിൽ ബസാർ ഭാഗത്ത് കൊണ്ട് വന്നാന്ന് ഓട്ടോ പ്രൈവറെ വെട്ടി ഗുരുതരമായി വെട്ടിപരിക്കേൽപിച്ചത്.പ്രതികൾ എസ്ഡിപിഐക്കാരാണെന്ന് പോലീസ് പറഞ്ഞു.. അന്വേഷണം ആവശ്യപ്പെട്ട് ബി.ജെപി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയി രുന്നു. പോലീസ് സ്പഷ്യൽ ടീം അംഗങ്ങളായ മോഹൻദാസ് ആദിൽ കൂന്നുമ്മൽ ഷാലു ചേവായൂർ സ്റ്റേഷനിലെഎസ് ഐ രഘുനാഥ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!