പാരീസില്‍ വച്ച് നടന്ന പാര സിമ്മിംഗ് വേള്‍ഡ് സീരീസ് ചാമ്പ്യന്‍ഷിപ്പില്‍ എസ് എസ് ടു കാറ്റഗറിയില്‍ ക്വാളിഫൈ ചെയ്തു മികച്ച പ്രകടനം കാഴ്ചവച്ച് തിരിച്ചെത്തിയ ആസിം വെളിമണ്ണയ്ക്ക് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഫൂട്ട് വോളി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ദേശീയ സെക്രട്ടറി എ കെ മുഹമ്മദ് അഷ്‌റഫ് ബൊക്കെ കൊടുത്ത് സ്വീകരിച്ചു. ചടങ്ങില്‍ ജില്ലാ ഫൂട്ട് വോളി അസോസിയേഷന്‍ സെക്രട്ടറി കെ വി റാഷിദ് അധ്യക്ഷത വഹിച്ചു.
അസീം വെളിമണ്ണയ്ക്ക് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
