Trending

പഞ്ചായത് മുസ്ലിം ലീഗ് പ്രവർത്തന ഫണ്ട് ഉൽഘടനം

This image has an empty alt attribute; its file name is lee-2-1024x576.jpg

സംസ്‌ഥാന കമ്മിറ്റീ ആഹ്വാനം ചെയ്ത പ്രവർത്തനഫണ്ടിന്റെ ഭാഗമായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റീയുടെ കീഴിലുള്ള 14 ആം വാർഡ് മുസ്ലിംലീഗ് കൺവെൻഷനിൽ മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവുംC H സെന്റർ സെക്രട്ടറിയുമായ അരിയിൽ മൊയിദീൻഹാജി ഉദ്ഗാടനം ചെയ്തു സിറാജ് പുറ്റാട്ട് സ്വാഗതം പറഞ്ഞു , എൻ സദഖത്തുള്ള അധ്യക്ഷം വഹിച്ചു അരിയിൽ അലവി , യൂ സി മൊയിദീൻകോയ, എം കെ സഫീർ , എം വി ബൈജു പ്രസംഗിച്ചു , മേലേടത്തിൽ മുസ്തഫ നന്ദി പ്രകാശിപ്പിച്ചു .മുസ്ലിം ലീഗ് പ്രവർത്തക ഫണ്ട് സിഎച്ച് സെന്റർസി ക്രറട്ടറി അരിയിൽ മൊയ്തീൻ ഹാജി നിന്ന് പഞ്ചായത്ത്മുസ്ലിം ലീഗ് സിക്രറട്ടറി യു സി മൊയ്തീൻകോയ സ്വീകരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!