
കുന്ദമംഗലം: ഉത്തർപ്രദേശിൽ ദലിത് പീഢനങ്ങളും അതിക്രമങ്ങളും വർദ്ധിച്ചു വരുന്നതിന് കാരണം അക്രമകാരികളെ സംരക്ഷിക്കുന്ന യോഗി സർക്കാറിന്റെ നടപടികളാണെന്നും അതിന്റെ ഉത്തമ ഉദാഹരണമാണ്
ഹത്രാസിൽ ഇപ്പോൾ നടക്കുന്നതെന്നും
സംസ്ഥാനത്തുടനീളം പഞ്ചായത്ത് തലത്തിൽ നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി കുന്നമംഗലം പഞ്ചായത്ത് ദളിത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധാഗ്നി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഒളോങ്ങൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു.ഷാജി പുൽകുന്നുമ്മൽ അധ്യക്ഷതവഹിച്ചു ,കൃഷ്ണൻകുട്ടിഅമ്പ്ര,ശ്രീബപുൽകുന്ന്,രവിതെറ്റത്ത്,ടി.പി.സുരേഷ് എന്നിവർ സംസാരിച്ചു.

