Trending

പെരിങ്ങൊളത്ത് വന്യജീവി റോഡരികിൽ ചത്ത നിലയിൽ

കുന്ദമംഗലം: കാട്ടുപൂച്ച ചത്ത നിലയിൽ. പെരിങ്ങൊളം സി.വി ഹൗസിന് മുന്നിലെ റോഡരികിലാണ് പരിസരവാസികൾ ഇന്ന് കാലത്താണ് ചത്ത നിലയിലുള്ള വന്യജീവിയെ കണ്ടത്. കാട്ടുപൂച്ചയാണെന്നാണ് പ്രാഥമിക നിഗമനം. ഫോറസ്റ്റിനെ വിവരം അറിയിച്ചിട്ടുണ്ട്. അവർ എത്തിയതിന് ശേഷം പരിശോധനടത്തും.കുറച്ച് കാലങ്ങളായി ഈ ഭാഗങ്ങളിൽ അജ്ഞാത ജീവിയുടെ കടിയേറ്റ് നായ, ആട്, കോഴി എന്നിവ ചത്ത നിലയിൽ കണ്ടിരുന്നു. അന്ന് തന്നെ നാട്ടുകാർ കാട്ടുപൂച്ചയുടെ ആക്രമണമായിരിക്കുമെന്ന് സംശയിച്ചിരുന്നു. കണ്ടാൽ പൂച്ചയെന്ന് തോന്നിപ്പിക്കുമെങ്കിലും നല്ല വലിപ്പുമുള്ള ജീവിയാണിത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!