Kerala News

സം​സ്ഥാ​ന​ത്ത് സ്കൂ​ൾ തു​റ​ക്കുന്നത് വൈ​കുമെന്ന് വി. ​ശി​വ​ൻ​കു​ട്ടി

സം​സ്ഥാ​ന​ത്ത് സ്കൂ​ൾ തു​റ​ക്കുന്നത് വൈ​കുമെന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധസമിതിയെ നിയമിക്കാനായിരുന്നു തീരുമാനം. ഇതേക്കുറിച്ച് ഇന്ന് ചേരുന്ന അവലോകന യോഗം തീരുമാനമെടുക്കുമെന്നായിരുന്നു ധാരണ എന്നാൽ പ്ല​സ് വ​ൺ പരീക്ഷാ​കേ​സി​ൽ സു​പ്രീം കോ​ട​തി വി​ധി നി​ർ​ണാ​യ​ക​മാ​ണ്.വി​ധി അ​നു​കൂ​ല​മെ​ങ്കി​ൽ മാ​ത്ര​മേ സ്കൂ​ൾ തു​റ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​ക​യു​ള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

കേ​ര​ള​ത്തി​ലെ പ്ല​സ് വ​ൺ പ​രീ​ക്ഷ ഓ​ഫ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന​ത് സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നു​ള്ള സ്റ്റേ. ​ഈ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ​രീ​ക്ഷ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച പു​തി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!