വള്ളിക്കണ്ടിയിൽ അബ്ദുറഹ്മാൻ കുട്ടി ഹാജി നിര്യാതനായി.
ഭാര്യ: പരേതയായ ഫാത്തിമ
മക്കൾ :അബ്ദുൽ കരീം ( ഖത്തർ), ജലാലുദ്ദീൻ(വിജിലൻസ്), സുഹറ( മായനാട്)
മരുമക്കൾ: റുബീന (മുറിയനാൽ),ഉസ്മാൻ കോയ (മായനാട്)
ഹിബ (ചെലവൂർ).
മയ്യത്ത് നിസ്കാരം രാത്രി 8 : 30 കളരിക്കണ്ടി ജുമുഅത്ത് പള്ളിയിൽ.