സംസ്ഥാനത്ത് ചൊവ്വാഴ്ച ഒമ്പതു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കാസര്‍ഗോഡ് 4 കണ്ണൂര്‍ 3 കൊല്ലം മലപ്പുറം 1 എന്നിങ്ങനെയാണ് രോഗബാധ. സംസ്ഥാനതത്് ഇന്ന് 12 പോര്‍ക്കും രോഗം മാറിയതായും മുഖ്യമന്ത്രി അറിയിച്ചു.