Local

എംഎസ്എഫ് സംസ്ഥാന സമ്മേളനം: കരുവന്‍പൊയില്‍ യൂണിറ്റ് പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു

കരുവന്‍പോയില്‍: ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന കാലിക പ്രസക്തമായ മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചുകൊണ്ട് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സംസ്ഥാന സമ്മേളനത്തിലേക്കുള്ള പ്രവര്‍ത്തന ഫണ്ട് ശേഖരണം കരുവന്‍പോയില്‍ യൂണിറ്റില്‍ മുന്‍സിപ്പല്‍ കൗണ്‌സിലര്‍ പി. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കരുവന്‍പോയില്‍ ഡിവിഷന്‍ 17 മുസ്ലിം ലീഗ് സെക്രട്ടറി മുഹമ്മദ് പി.പി, വി.പി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, എംഎസ്എഫ് കൊടുവള്ളി മുന്‍സിപ്പല്‍ സെക്രട്ടറി അന്‍ഷിഫ് കരുവന്‍പോയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സുല്‍ത്താന്‍ അബ്ദുള്ള ജുറൈജ്, ഹാമിദ് അബ്ദുസലാം വി.പി, ശാബിന്‍ . പി, ജസീം .പി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!