Trending

റിട്ട. എക്സൈസ് ജീവനക്കാരൻ പടിഞ്ഞാറെ കുന്നത്ത് സുധാകരൻ (60) നിര്യാതനായി

കുന്ദമംഗലം: റിട്ട. എക്സൈസ് ഡ്രൈവർ പടിഞ്ഞാറെ കുന്നത്ത് സുധാകരൻ (60) നിര്യാതനായി. അച്ഛൻ: പരേതനായ വേലായുധൻ
അമ്മ: സുമിത്ര
ഭാര്യ: ഗിരിജ (വെളളിപറമ്പ്)
മകൻ: ദീപക് (മാനേജർ MCR)
മകൾ: ദീപ്തി
മരുമക്കൾ: നവനീത് (കൂടരഞ്ഞി ), വൈഷ്ണ (കോവൂർ)
സഹോദരങ്ങൾ: മോഹനൻ (PWDകോൺട്രാക്ടർ ), ജ്യോതി (കേരള പോലീസ് ), ഹരീഷ് (എക്സൈസ്), മീര
സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!