Kerala News

53ക്കാരന്റെ മൂത്രാശയത്തിൽ നിന്നും 10 സെന്റീമീറ്റർ നീളവും 350 ഗ്രാം തൂക്കവും വരുന്ന കല്ല് പുറത്തെടുത്തു

ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലെ സീനിയർ യൂറോളജിസ്റ്റ് ഡോക്ടർ സന്തോഷ് വർഗീസിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് 53 വയസ്സുകാരന്റെ മൂത്രാശയത്തിൽ നിന്നും 10 സെന്റീമീറ്റർ നീളവും 350 ഗ്രാം തൂക്കവും വരുന്ന ഭീമൻ കല്ല് പുറത്തെടുത്തത്. അടി വയറിന് വേദനയും, ഭാരവും, മൂത്ര തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ശാന്തി ഹോസ്പിറ്റൽ യൂറോളജി വിഭാഗത്തിൽ പരിശോധനയ്ക്കായി എത്തിയത്.ഇയാൾ ഒരു വർഷത്തോളമായി വേദന അനുഭവിക്കുകയായിരുന്നു
സ്കാനിങ്ങിലൂടെ കല്ലിന്റെ വലിപ്പം തിരിച്ചറിഞ്ഞ ഡോക്ടർ സർജറി നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് മൂത്രാശയത്തിൽ നിന്നും കല്ല് പുറത്തെടുക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!