Local

സത്യവതി അന്തര്‍ജനം അന്തരിച്ചു

സത്യവതി അന്തര്‍ജനം (76) അന്തരിച്ചു. ഭര്‍താവ് മട്ടന്നൂര്‍ അഴകത്തില്ലത്ത് പത്മനാഭന്‍ നമ്പൂതിരി (റിട്ട DDE സൂപ്രണ്ട് കണ്ണൂര്‍). മക്കള്‍; ഗീത കൈതക്കല്‍ (റിട്ട സിവില്‍ സപ്‌ളൈസ്) പ്രീത കോ ‘ രമ്പറ്റ ( സ്പ്രിംഗ് വാലി ) ലത തായട, അജിത പുല്ലങ്കോട് (ഡെ HM കുറ്റിക്കാട്ടൂര്‍ HSS ) വിജയകുമാരി, മുണ്ടേക്കാട് ( കുന്നക്കാവ് HS പെരിന്തല്‍മണ്ണ
) സുധാബിന്ദു (പ്രിന്‍സിപല്‍ ചാലHടട) എന്നിവര്‍ മക്കളാണ്.

പരമേശ്വരന്‍ നമ്പൂതിരിപ്പാട് കൈതക്കല്‍ (റിട്ട സൗത് ഇന്‍ഡ്യന്‍ ബേങ്ക് ) ശങ്കരന്‍ നമ്പൂതിരി (റിട്ട RECHss) കൃഷ്ണനൂണ്ണി തായട (റിട്ട P NB) മുരളീധരന്‍, പുല്ലങ്കോട് (റിട്ടപ്രിന്‍സിപ്പല്‍ പെരിങ്ങൊളം HSS ) ഡോ ബാബു മുണ്ടേക്കാട് (റിട്ട ആനമങ്ങാട്LP) സുരേഷ് കണ്ണൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!