Local

ആല്‍മരത്തില്‍ നിന്ന് ഷോക്കേറ്റ് വവ്വാലുകല്‍ മരിക്കുന്നത് പതിവാകുന്നു

കുന്ദമംഗലം; കുന്നമംഗലം പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെഎസ്ഇബി റോഡിലെ ആല്‍മരം ആല്‍മരത്തില്‍ വൈദ്യുതി പ്രവഹിക്കുന്ന ഇലക്ട്രിക് ലൈനുകള്‍ ശിഖരങ്ങളില്‍ തട്ടുന്നതിനാല്‍ വവ്വലുകള്‍കൂട്ടത്തോടെ ഷോക്കേറ്റു മരിക്കുന്നു.
ആല്‍മരം കായ്ച്ചുനില്‍ക്കുന്ന സമയമായതിനാല്‍ വവ്വാലുകള്‍ കൂട്ടത്തോടെ വരുന്നതാണ് ഷോക്കേറ്റ് ചാവാന്‍ കാരണം.
ലൈന്‍ മരത്തില്‍ തട്ടുന്നതിനാല്‍ ഇവിടെ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാവുന്നതായും പരാതിയുണ്ട്. അതിനാല്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് വിഷയത്തില്‍ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!