News

പതിമംഗലത്ത് നിന്നും 12 കിലോ കഞ്ചാവ് പിടികൂടി

കുന്ദമംഗലം; പതിമംഗലത്ത് നിന്നും 12 കിലോയോളം കഞ്ചാവ് പിടികൂടി. പതിമംഗലത്ത് വാഹന പരിശോദനയില്‍ ഭാരത് ബെന്‍സ് ലോറിയില്‍ നിന്നുമാണ് ആറ് പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. ലോറി ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുന്ദമംഗലത്ത് വിതരണം ചെയ്യാനു ള്ളതാണെന്നാണ്ക പ്രാഥമിക വിവരം.ബാഗ്ളൂരിൽ നിന്നും കല്ലുമായി വന്ന വണ്ടിയിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.വൻ റാക്കറ്റാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. കുരുമംഗലത്തും ജില്ലയുടെ മ റ്റ് ഭാഗങ്ങളിലും വിതരണം ചെയ്യാനാണ് കഞ്ചാവ്കൊണ്ട് വന്നത്. കൂന്ദമംഗലം എസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പരിശോദന നടത്തിയത്.

നടുക്കണ്ടി തിരുവമ്പാടി മുഹമ്മദലിയുടെ മകന്‍ സൈനുദ്ധീന്‍ (26), തൊട്ടിയില്‍ എയര്‍ പോര്‍ട്ട് മുഹമ്മദ് മകന്‍ ഹര്‍ഷദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!