പരേതനായ പന്തീർപാടം കൊല്ലരുതാടികയിൽ കെ ടി അസ്സയിന്‍ ഹാജിയുടെ മകനാണ് കെ ടി അബ്ദുൽ ഖദീം (43) നിര്യാതനായി.
പാലാഴി പൊന്നകം ജ്വല്ലേഴ്സ് ഉടമയാണ്.
പന്തീർപാടം താജുൽ ഹുദ മദ്രസ്സ & പള്ളി കമ്മിറ്റി സെക്രട്ടറി, പന്തീർപാടം ശാഖാ മുസ്ലിം ലീഗ് സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ലാ കമ്മിറ്റി അംഗം,
പാലാഴി യൂത്ത് വിങ് ജനറല്‍ സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിക്കുന്നു .
ഭാര്യ . ഹഫ്സത് ബീവി
മാതാവ്. ആമിന ഹജ്ജുമ്മ.
മക്കൾ ; മഹ്ഷൂഖ് . മഷ്‌റൂറ , ആയിഷ ഹവ്വ.
സഹോദരന്മാർ; അബ്ദുൽ കാദർ, നത്ഹര്‍ഷ, മുനീർ.
സഹോദരിമാർ;_
അയിഷാബി, ഖദീജ , ഫാത്തിമ , റുഖിയ, സൈനബ , സൗദ , ഹഫ്സ.
ഖബറടക്കം ഞായര്‍) രാവിലെ 8 മണിക്ക് ചൂലാംവയല്‍ മഹല്ല് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

