കണ്ണൂർ പരിയാരത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. ഗൾഫിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മുഴുപ്പിലങ്ങാടി സ്വദേശിയാണ് മരിച്ചത്.
ജൂൺ 24നാണ് ഇദ്ദേഹം വിദേശത്ത് നിന്നെത്തിയത്. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണം.
സ്രവപരിശോധനാ ഫലം വന്നതിന് ശേഷം സംസ്കാരം നടക്കും.

