News

ലഹരിമരുന്ന് കേസിൽ കന്നഡ നടി രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യും

ബെംഗളൂരു: ലഹരിമരുന്ന് വിവാദത്തെ തുടർന്ന് പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കന്നഡ നടി രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. സെലിബ്രിറ്റികൾ ലഹരി മരുന്ന് ഉപയോഗിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് നടപടി.

ദ്വിവേദിയ്ക്ക് പുറമെ സർക്കാർ ജീവനക്കാരനായ സുഹൃത്ത് രവിശങ്കറിനും ചോദ്യം ചെയ്യലിനായി ചാമരാജ്‌പേട്ടിലെ സിസിബി ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിട്ടുണ്ടെന്ന് ജോയിന്റ് പൊലീസ് കമ്മിഷണർ സന്ദീപ് പാട്ടീൽ (ക്രൈം) പറഞ്ഞു. ഇവർ നേരത്തെ ചില പാർട്ടികളിൽ പങ്കെടുക്കവെ വീര്യം കൂടിയ ലഹരികൾ ഉപയോഗിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!