Local

കുന്ദമംഗലത്തെ ഓട്ടോബേ തകർന്നു

കുന്ദമംഗലം : നാലുമാസം മുമ്പ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയ കുന്ദമംഗലത്തെ ഓട്ടോബേ തകർന്നു. പഞ്ചായത്തിന്റെ നിർമ്മാണ പ്രവർത്തിയിലെ അപാകതയോ കരാറുകാരന്റെ അനാസ്ഥയോ ആവാം ഇതിനു കാരണമെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു.

നിലവിലെ അവസ്ഥയിൽ ഈ വഴി വാഹനങ്ങൾ കടന്നു പോയാൽ കുറഞ്ഞ മാസത്തിനുള്ളിൽ തന്നെ പൂർണമായും ഓട്ടോ ബേ തകരുരുമെന്ന് തൊഴിലാളികൾ പറയുന്നു. കേടായ ബേയിലൂടെ ഓട്ടോ ഓടുന്നതിനാൽ വലിയ നഷ്ടമാണ്‌ തൊഴിലാളികൾക്കുണ്ടാകുന്നത്. മലിനജലം കെട്ടിനിൽക്കുന്നത്‌ പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്‌.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!