Trending

മർക്കസ്സ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ കാരന്തൂർ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ ഫോം വിതരണം

മർക്കസ്സ് ഗേൾസ് ഹയർ സെക്കൻ്ററി കാരന്തൂർ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ ഫോം വിതരണം
ഈ വർഷത്തെ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള അപേക്ഷ ഫോം വിതരണം 10/8/20ന്സ്കൂൾ ഓഫീസിൽ ആരംഭിക്കുന്നതാണ്.
25/8/2020വരെ ഫോം വിതരണം ഉണ്ടായിരിക്കുന്നതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
അഡ്മിഷൻ ഫോം വാങ്ങുന്നതിനായി കുട്ടികൾ തന്നെ വരണം എന്നില്ല രക്ഷിതാക്കൾ വന്നാലും ഫോം ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ 10/8/2020 മുതൽ 25/8/2020 വരെ സ്കൂൾ ഓഫീസിൽ സ്വീകരിക്കുന്നതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
ബദ്ധപെടേണ്ട നമ്പർ പ്രിൻസിപ്പാൾ 9446401 440, അഡ്മിഷൻ ഹെൽപ്പ് ടെസ്ക്ക് റശീദ് 9446401440, ബഷീർ വി.പി. 9946015681 ബഷീർ കെ.8547 293350, ഷെഫീഖ് 9048407474, സജ്ന 9895363644,അനീഷ് മുഹമ്മദ് 9048333593.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!