പിലാശ്ശേരി തോട്ടത്തിൽ കാർത്ത്യായനി അമ്മ (86) നിര്യാതയായി. പരേതനായ ദാമോധരൻ നായരുടെ ഭാര്യയാണ്. മക്കൾ സുലോചന മോഹൻദാസ് റീജ. സംസ്ക്കാരം രാത്രി 9 മണിക്ക് ശേഷം വിട്ടു വളപ്പിൽ,
വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്