Kerala News

രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 2433 പേർ രോഗ ബാധിതർ : മരണം ‌1300 കടന്നു

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ‌1300 കടന്നു.ശനിയാഴ്‌ച രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് രേഖപെടുത്തിയത് . 2433 പേർക്ക്‌ ഒറ്റദിവസം‌ രോഗം സ്ഥിരീകരിച്ചു.

രോഗികളുടെ എണ്ണം 37,000 കഴിഞ്ഞിരിക്കുകയാണ്.9450 പേർ രോഗമുക്തരായി. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാലായിരത്തോളം പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 154 പേർ മരിച്ചു. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 1003 പേർക്ക്‌ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 741 പേർ മുംബൈയിൽ നിന്നുമുള്ളവരാണ്. ഇന്നലെ മാത്രം മരണ സംഖ്യ 36 പേർ . ആകെ മരണം 500 കടന്നു.

അതേ സമയം കേരളത്തിന് കഴിഞ്ഞ രണ്ടു ദിവസമായി ആശ്വാസ ദിനമാണ്. രോഗികളുടെ എണ്ണം കുറയുകയും രോഗ മുക്തരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നത് ശുഭ പ്രതീക്ഷയാണ് നൽകുന്നത്,

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!