Trending

വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംങ്ങ് കുന്ദമംഗലം യൂനിറ്റ് ഭാരവാഹികൾ

വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംങ്ങ് ജനറൽ ബോഡി യോഗം നടത്തി യൂണിറ്റ് പ്രസിഡണ്ടും ജില്ലാ സെക്രട്ടറിയുമായ എം ബാബുമോൻ യോഗം ഉദ്ഘാടനം ചെയ്യ്തു, വനിതാ വിംങ്ങ് പ്രസിഡണ്ട് മഹിദ കെ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ നിമ്മി സജി സ്വാഗതം പറഞ്ഞു, സെക്രട്ടി നിമ്മി സജി റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ ആലീസ് നെൽസൺ വരവ് ചിലവു കണക്കുകൾ അവതരിപ്പിച്ചു, ഏകോപന സമിതിയുടെ ജനറൽ സെക്രട്ടറി ജയശങ്കർ, ടി സുമോദ്, സുനിൽ കണ്ണോറ, മുസ എം പി ഹാരിസ്ദോസ്തി, സജീവൻ കിഴക്കയിൽ, കെ.കെ ജൗഹർ, KP സജീന്ദ്രൻ, കമല നൂഞ്ഞിയിൽ, ബിന്ദു സുനിൽ ശാലിനി വി കെയർ, രാധിക എന്നിവർ ആശംസകളർപ്പിച്ചു | പുതിയ കമ്മറ്റി പ്രിസിഡണ്ടായി ,മഹിദ കെ, ജനറൽ സെക്രട്ടറിയായി സജിനി ഉണ്ണികൃഷ്ണൻ, ട്രഷറർ, ആലീസ് നെൽസൺ, മറ്റ് സഹ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!