Kerala Local News

സ്ക്കൂൾ തുറക്കൽ മണ്ഡല ശുചീകരണ യജ്ഞം

വിദ്യാലയങ്ങൾ തുറക്കുന്നതിൻ്റെ മുന്നോടിയായി നടക്കുന്ന ശുചീകരണത്തിൻ്റെ കോഴിക്കോട് കുന്ദമംഗലം മണ്ഡലതല ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തിൽ മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ
അഡ്വ. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. മർക്കസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി. ഗ്രാമ പഞ്ചായത്ത് അംഗം ഷൈജ വളപ്പിൽ, കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് കെ സന്തോഷ്,
എ ഇ ഒ കെ ജെ പോൾ, സി മുഹമ്മദ് ഷാജി, എ റഷീദ്, എ ആയിഷാബി,
എ കെ മുഹമ്മദ് അഷ്റഫ്, പി കെ അബൂബക്കർ, പി ശിഹാബുദ്ധീൻ, ഡോ.അബൂബക്കർ നിസാമി, കെ പ്രീത, കെ ഹാജറ സംസാരിച്ചു.കാരന്തൂർ
സി എഫ് സി ക്ലബ് അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, രക്ഷിതാക്കൾ ശുചീകരണത്തിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!