സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. അട്ടപ്പാടി ഷോളയൂർ സ്വദേശിനി നിഷയാണ് (24) മരണപ്പെട്ടത്. .
മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു യുവതി.
ഇവരെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൃക്ക- കരൾ സംബന്ധമായ രോഗ ബാധിതയായിരുന്നു നിഷ. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

