ഡൽഹി ഖാഇദെമില്ലത്ത് സെന്റെർ ഫണ്ട് സമാഹരണ ക്യാംപയിൻ കുന്ദമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര ആദ്യ ഫണ്ട് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യുസി രാമന് കൈമാറി കൊണ്ട് നിർവഹിച്ചു അരിയിൽ മൊയ്തീൻഹാജി അദ്ദ്യക്ഷത വഹിച്ചു,എം ബാബുമോൻ,ഒ ഉസൈൻ,എകെ ഷൗക്കത്ത്,പി ഹസ്സൻ ഹാജി,സി അബ്ദുൽ ഗഫൂർ,യുസി മൊയ്തീൻകോയ,ബഷീർ മാസ്റ്റർ,ശിഹാബ് പാലക്കൽ,ഇ ശിഹാബ് റഹ്മാൻ,ഹാരിസ് തറക്കൽ ,വികെ അൻഫാസ്,വികെ അബ്ദുള്ളകോയഹാജി ,സി അബ്ദുൽ ഖാദർ,സി സലീം എന്നിവർ സന്നിഹിതരായി.

