Trending

പഠനോപകരണങ്ങൾ വിതരണം ചെയ്തു

കാരന്തൂർ എ എം എൽ പി സ്ക്കുളിലെ പുർവ്വ വിദ്യാർത്ഥിയും രാഷ്ട്രീയ സാമുഹൃ പ്രവർത്തകനുമായ അബ്ദുറഹിമാൻ ഇടക്കുനി സ്ക്കുളിലെ നുറോളം വിദ്യാർത്ഥികൾക്ക് നൽകി വരുന്ന പഠനോപകരണങ്ങളുടെ വിതരണം എം കെ രാഘവൻ എം.പി നിർവഹിച്ചു. എ.എം സ്ക്കുളിൽ നടന്ന പരിപാടിയിൽ അബ്ദുറഹിമാൻ ഇടക്കുനി അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൈജ വളപ്പിൽ , മുൻ പഞ്ചായത്ത് മെമ്പർ സി. വി സംജിത്ത് സ്ക്കൂൾ മാനേജർ എം ബിരാൻ ഹാജി പി. ടി എ പ്രസിഡൻ്റ് എം സി ഹാരിസ് എന്നിവർ സംസാരിച്ചു
പരിപാടിയുടെ അഭ്യർത്ഥന പ്രകാരം എം പി ഫണ്ടിൽ നിന്ന് സ്ക്കുളിന് ഡിജിറ്റൽ ക്ലാസ് മുറിക്ക് രണ്ട് ലാപ്ടോപ്പുകൾ എം. കെ രാഘവൻ അനുവദിച്ചു.യോഗത്തിൽ കെ ബഷീർ മാസ്റ്റർ സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി നജ്മ ടീച്ചർ നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!