
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്ക്യദാർഢ്യം പ്രഖ്യാപിച്ചു എൽ ജെ ഡി . കുന്നമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ ബിഎസ് എൻ എൽ ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.
കെ . വിനയകുമാർ സ്വാഗതം പറഞ്ഞു. മണ്ഡലം കമ്മറ്റി മെമ്പർ പി. സജീവ് കുമാർ അധ്യക്ഷ വഹിച്ചു. കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഖാവ് :ലിജി പുൽകുന്നുമ്മൽ ഉത്ഘാടനം ചെയ്തു.
വാർഡ് മെമ്പർ സജിത ഷാജി, എൽ വൈ ജെ ഡി . മണ്ഡലം പ്രസിഡന്റ് സഖാവ് :ബിനു ടി പി , സുധീഷ് പുൽകുന്നുമ്മൽ, ഗഫൂർ, എന്നിവർ സംസാരിച്ചു. എൻ. ഗിരീഷ്. നെല്ലിക്കോട്ട്. നന്ദി രേഖപ്പെടുത്തി

