Kerala

കേരള സംസ്ഥാന വ്യാപാരി വ്യവസായി വനിതാ സമിതി കുന്ദമംഗലം ഏരിയ കൺവെൻഷൻ നടന്നു

കേരള സംസ്ഥാന വ്യാപാരി വ്യവസായി വനിതാ സമിതി കുന്ദമംഗലം ഏരിയ കൺവെൻഷൻ കുന്ദമംഗലം സമിതി ഓഫീസിൽ വച്ച് നടന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിജി പുൽകുന്നമ്മൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി ദിവ്യ ചാത്തമംഗലം സ്വാഗതം പറഞ്ഞു.ഷൈനിബ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഷമ,കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ജസീല ബഷീർ,സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ബഷീർ നീലാറമ്മൽ,ജില്ലാ കമ്മിറ്റി അംഗം സിഎം ബൈജു എന്നിവർ സംസാരിച്ചു. കനറാ ബാങ്ക് കുന്ദമംഗലം ശാഖാ മാനേജർ രാഗേഷ് വ്യാപാരികൾക്കുള്ള വിവിധതരം ലോണുകളെ കുറിച്ചുള്ള ക്ലാസ് എടുത്തു.ഏരിയ കമ്മിറ്റി അംഗം സുഗതകുമാരി നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!